slider_ 01

With Radio
The listener
Absorbs Everything..

Sun-Thu 12 pm
CIAL FM 90.9 With MC RADIO
video competition

മത്സര നിബന്ധനകൾ

1) അംഗീകൃത സ്ഥാപനങ്ങളിലെ നിലവിലുള്ള ജേണലിസം വിദ്യാർത്ഥികൾക്ക് ഒറ്റയ്ക്കോ, സംഘമായോ മത്സരത്തിൽ പങ്കെടുക്കാം.

2) മുൻപ് പ്രസിദ്ധീകരിക്കാത്ത വിഡിയോ സ്റ്റോറി ആയിരിക്കണം മൽസരത്തിന് അയയ്ക്കേണ്ടത്. സാങ്കേതികസഹായം ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും വിദ്യാർഥികളാകണം കൈകാര്യം ചെയ്യേണ്ടത്.

3) വിഡിയോ തയാറാക്കിയിരിക്കുന്നത് തങ്ങളുടെ വിദ്യാർഥികളാണെന്നുള്ള പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രത്തോടുകൂടിയുള്ള വിഡിയോകൾ മാത്രമെ മൽസരത്തിന് പരിഗണിക്കൂ.

4) വിഡിയോയുടെ ദൈർഘ്യം കുറഞ്ഞത് മൂന്നര മിനിറ്റും പരമാവധി 15 മിനിറ്റും ആയിരിക്കണം.കോപ്പിറൈറ്റ് ആവശ്യമുള്ള വിഡിയോസും, പശ്ചാത്തല സംഗീതവും ഉപയോഗിക്കരുത്. (another channel and bloges visuls )
പശ്ചാത്തല സംഗീതം ആവിശ്യം ഉള്ളവർക്ക് എം.സി ന്യൂസ് ടീം ആയി മുൻകൂട്ടി ബന്ധപ്പെട്ടാൽ ലഭ്യമാക്കും.

Video Format
mp4 or Mov
Frame Size: 1920 x 1080
Frame rate: 25
Bit depth: 10 Bit

Audio
Sample rate: 48000Hz
Bit depth: 24 bit
Channel: 2
Use professional mic for audio recording

5 ) മത്സരത്തിനുള്ള വിഡിയോ സ്റ്റോറി 2024 മാർച്ച് 31ന് മുൻപ് ലഭിക്കണം. ഫയൽ സൈസ് കൂടുതലുള്ള വിഡിയോകൾ sendgb, We Transfer മുഖേന അയയ്ക്കാം. ഇമെയിൽ: info@mcradio.ca

6) മത്സരത്തിന് ലഭിക്കുന്ന വിഡിയോയുടെ സംമ്പൂർണ സംപ്രേഷണ അവകാശം M.C ന്യൂസിനും, M.C റേഡിയേയ്ക്കും ആയിരിക്കും. ഈ വിഡിയോകൾ മൽസരത്തിനു മുൻപോ ശേഷമോ, എം.സി ന്യൂസ് ലോഗോ ഇല്ലാതെ സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ എങ്ങും പ്രദർശിപ്പിക്കാൻ പാടുള്ളതല്ല.

7) മാധ്യമ രംഗത്തെ വിദഗ്ദർ അടങ്ങുന്ന ജൂറി ആകും വിജയികളെ തീരുമാനിക്കുക. സ്റ്റോറിയുടെയോ ഫീച്ചറിന്റെയോ കാലികപ്രസക്തി, അവതരണമികവ്, വിഡിയോ, ഓഡിയോ, എഡിറ്റിങ് ഗുണനിലവാരം എന്നിവയെല്ലാം കണക്കിലെടുത്താകും മൂല്യനിർണയം നടത്തുക. MC ന്യൂസിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പ്രസിദ്ധീകരിക്കുന്ന വിഡിയോകൾക്ക് ലഭിക്കുന്ന ലൈക്കുകളും, ഷെയറുകളും അവാർഡ് നിർണയവേളയിൽ പരിഗണിക്കും. മൂല്യനിർണയ മാർക്കിന്റെ പത്തുശതമാനം വരെയൊകും ഇതിലേക്കായി കണക്കുകൂട്ടുക.

8) സമ്മാനങ്ങൾ:

ഒന്നാം സമ്മാനം – 55,555/- രൂപ
രണ്ടാം സമ്മാനം – 22,222/- രൂപ
മൂന്നാം സമ്മാനം – 11,111/- രൂപ

9) ഫേസ്ബുക്കിലും യുട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ഏറ്റവും കൂടുതൽ ലൈക്കുകളും ഷെയറുകളും ലഭിച്ച വിഡിയോയ്ക്ക് 5555/- രൂപയുടെ പ്രത്യേക സമ്മാനമുണ്ടാകും.

10) വിജയികൾക്കും, അവർ പഠിക്കുന്ന സ്ഥാപനങ്ങൾക്കും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.

.

Next Show
Auto Music Rotation (English)

Auto Music Rotation (English)

Show Time

Monday
12:00 am-2:00 am

Show Schedule

12:00 am -2:00 am
2:00 am -6:00 am
6:00 am -7:00 am
12:00 pm -3:00 pm
3:30 pm -7:00 pm
11:30 pm -8:30 am
12:00 am -2:00 am
4:00 am -7:00 am
7:30 am -10:30 am
Now Live
11:30 am -4:00 pm
4:30 pm -10:00 pm
10:30 pm -11:30 pm
12:00 am -2:00 am
10:30 am -11:30 am
1:30 pm -3:30 pm
4:00 pm -7:30 pm
8:00 pm -10:00 pm
10:30 pm -11:30 pm
12:00 am -2:00 am
6:00 am -9:30 am
Now Live
10:00 am -11:30 am
12:00 pm -4:30 pm
5:00 pm -8:00 pm
8:30 pm -11:30 pm
1:00 am -4:00 am
4:30 am -7:30 am
8:00 am -11:30 am
Now Live
12:00 pm -8:30 pm
9:00 pm -11:30 pm
12:00 am -1:00 am
1:30 am -6:30 am
7:00 am -11:30 am
Now Live
12:00 pm -5:30 pm
6:00 pm -11:30 pm
12:00 am -2:30 am
3:00 am -8:30 am
Now Live
9:00 am -11:30 am
12:00 pm -6:00 pm
6:30 pm -11:30 pm

CIAL FM 90.9 Next Shows

Malayalam Community Radio

1:00 am
8:00 am

Romantic Songs

Romantic Songs

MClive

mc

MCLIVE

Weekly Top Chart

Falling Into You

Falling Into You

Hammer

Rock n Roll

Grursus mal suada Lorem ipsum.

Falling Into You
  1. Non Absolute - Chris Martin

  2. Absolute Radio - Maria Woo

  3. Music Absolute - Meda Hyat

  4. Falling Into You - Hammer

  5. Love Song - Hammer

  6. Please Hammer - Hurt 'Em

Monthly Top Chart

Absolute Radio

Absolute Radio

Maria Woo

Rock n Roll

Grursus mal suada Lorem ipsum.

Absolute Radio
  1. Non Absolute - Chris Martin

  2. Absolute Radio - Maria Woo

  3. Music Absolute - Meda Hyat

  4. Falling Into You - Hammer

  5. Love Song - Hammer

  6. Please Hammer - Hurt 'Em

Shape8 Shape9 Shape10 Shape11 Shape12

Hurry Up! Next Event

Worldwide Speakers Talks: Mind-blowing Talks from Leading IT Minds works

Our Radio Jockey

RJ Joseph

Breakfast Show
Sat, Mon 12:05

RJ Manoj

Breakfast Show
Sat, Fri 12:05

RJ Siju

Breakfast Show
Sat, Sun 12:05

RJ John

Breakfast Show
Sat, Wed 12:05
X